പലപ്പോഴും ഫോട്ടോഷൂട്ടുകള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് പലരും. വിവാഹത്തോട് അനുബന്ധിച്ചുള്ള പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടുകളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുള്ളത്. എങ്ങനെ വ്യത്യസ്തമായി ഫോട്ടോഷൂട്ട് നടത്താം എന്നതിനെ തുടര്‍ന്ന് മാറി മറിഞ്ഞ പല സങ്കല്‍പ്പങ്ങളുമുണ്ട്. ചിലതൊക്കെ കൈവിട്ട് പോയോ എന്ന് സോഷ്യല്‍ മീഡിയ തന്നെ ചര്‍ച്ച ചെയ്യാറുണ്ട്.
വളരെ പെട്ടെന്നാണ് ചില ഫോട്ടോ ഷൂട്ടുകള്‍ വൈറലായി മാറുന്നത്. അതിരുവിട്ട് പോകുന്ന ഫോട്ടോഷൂട്ടുകള്‍ക്ക് വിമര്‍ശനവും ഉയരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ടാണ്. കേരള ഫോട്ടോഗ്രാഫി ഗാലറി എന്ന ഇസ്റ്റാഗ്രാം പേജില്‍ പുറത്തെത്തിയ ഫോട്ടോഷൂട്ട് പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങുകയാണ്.
ഒരു സേവ് ദ ഡേറ്റ് പ്രീ വെഡിങ് ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മറ്റുള്ളവയില്‍ നിന്നും ഫോട്ടോഷൂട്ടിന്റെ പ്രമേയം ആണ് സോഷ്യല്‍ മീഡിയകളില്‍ ഈ ചിത്രങ്ങള്‍ ശ്രദ്ധേയമാകാന്‍ കാരണമായത്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു, വളരെ മോശമായ പ്രവണത തുടങ്ങി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…