ന്യൂസിലൻഡ് പോലീസ് സേനയിൽ മുൻനിരയിലെ ഉദ്യോഗസ്ഥരിൽ ഇനി ഒരു പാലാ ക്കാരിയും. നൂസിലൻഡിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസർ എന്ന പേര് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിനിയായ അലീന അഭിലാഷിന് സ്വന്തമായിരിക്കുകയാണ്.
ഉള്ളനാട് പുളിക്കൽ അഭിലാഷിന്റെയും ബോബിയുടെയും മകളാണ് ഈ ഇരുപത്തിര ണ്ടുകാരി. പാലാ ചാവറ പബ്ലിക് സ്കൂളിൽ ആറാം ക്ലാസുവരെ പഠനം കഴിഞ്ഞു 2011ൽ അലീന മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് പോവുകയായിരുന്നു.
തുടർന്നുള്ള പഠനം ന്യൂസിലൻഡിലായായിരുന്നു. ഡിഗ്രി കഴിഞ്ഞു ക്രിമിനോളജിയി ലും സൈക്കോളജിയിലും ഫോറൻസിക്കിലും പഠനം പൂർത്തിയാക്കി. വ്യാഴാഴ്ചയാണ് നിയമനം ലഭിച്ചതിനെ തുടർന്ന് അലീന ചുമതലയേറ്റത്.
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…