Politics

അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കും, തെ​രു​വി​ൽ നേ​രി​ട്ടാ​ൽ തി​രി​ച്ചും നേ​രി​ടും – കെ. ​മു​ര​ളീ​ധ​ര​ൻ എം​പി

 

കോ​ഴി​ക്കോ​ട്/ അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നും ആ​ക്ര​മി​ച്ചാ​ൽ പ്ര​ത്യാ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും തെ​രു​വി​ൽ നേ​രി​ട്ടാ​ൽ തി​രി​ച്ചും നേ​രി​ടുമെന്നും പിണറായി സർക്കാരിന് കോൺഗ്രസ് നേതാവ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പിയുടെ മു​ന്ന​റി​യി​പ്പ്. നാ​ട്ടി​ൽ സ​മാ​ധാ​നം ഉ​ണ്ടാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം പ്ര​തി​പ​ക്ഷ​ത്തി​നി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​ത് ഭ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ എം​പി കോഴിക്കോട് പറഞ്ഞു.

ത​ല്ലാ​ൻ വ​രു​മ്പോ​ൾ ഗാ​ന്ധി​സം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. പോ​ലീ​സി​ൽ പ​രാ​തി പ​റ​ഞ്ഞ് കാ​ത്തി​രി​ക്കാനും പ​റ്റി​ല്ല. എ​ന്ത് കേ​സ് വ​ന്നാ​ലും പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല സി​പി​എ​മ്മു​കാ​ർ വെ​ട്ടി. അ​വ​ർ ആ​ർ​എ​സ്എ​സി​ന് തു​ല്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കും എ​ന്ന് സി​പി​എം പ​റ​യു​ന്നു. ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ​രാ​ജ​യ​മെ​ന്ന​തി​ന് തെ​ളി​വാ​ണി​ത്. വി​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ കാ​ണി​ച്ച​ത് ജ​ന​വി​കാ​ര​മാ​ണ്. ആ​യു​ധ​മി​ല്ലാ​തെ മു​ദ്രാ​വാ​ക്യം മാ​ത്രം വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രെ പാ​ർ​ട്ടി സം​ര​ക്ഷി​ക്കും. – കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പറഞ്ഞു.

വി​മാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മാ​ത്രം മു​ഴ​ക്കി​യാ​ണ് പ്ര​തി​ഷേ​ധി​ക്കുന്നത്. വാ​ക്കു​ക​ളി​ലൂ​ടെ മാ​ത്ര​മു​ള്ള പ്ര​തി​ഷേ​ധം തെ​റ്റ​ല്ല. പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​രെ വി​മാ​ന​ത്തി​ന​ക​ത്ത് ഇ.​പി. ജ​യ​രാ​ജ​ൻ ച​വി​ട്ടി. ഇ​പി​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണം. കേ​ര​ള പോ​ലീ​സ് കേ​സ് എ​ടു​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. കേ​ന്ദ്ര ആ​ദ്യ​ന്ത​ര മ​ന്ത്രാ​ല​യം – സി​വി​ൽ ഏ​വി​യേ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പറയുകയുണ്ടായി.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

2 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

2 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

3 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

3 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

4 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

4 hours ago