തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ മരണാനന്തര കർമ്മമായ ബലിതർപ്പണത്തിന് എത്തിയ ഭക്തരുടെ മേൽ ദേവസ്വം ബോർഡ് ജീവനക്കാരൻ്റെ ഗുണ്ടായിസം. എല്ലാ ദിവസവും ബലിതർപ്പണം നടക്കുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിൽ നിന്നും പലയിടത്തുള്ള ആയിരകണക്കിന് ഭക്തർ ആണ് എത്തിച്ചേരുന്നത് എന്നാൽ ഈ എത്തുന്ന ഭക്തരുടെ കൈയിൽ നിന്നും അമിതമായി പണം പിടിച്ചു വാങ്ങാൻ എത്തുകയാണ് ദേവസ്വം ബോർഡ് ജീവനക്കാർ, ഇതിനു തയ്യാറാകാത്ത ഭക്തരുടെ മേൽ കുതിരകയറുന്ന ദേവസ്വം ബോർഡ് ജീവനക്കാർ ബലിതർപ്പണത്തിനായി ഈ ഭക്തർ ഒരുക്കിയ സാമഗ്രികൾ യാതൊരു അറപ്പുമില്ലാതെ നശിപ്പിക്കുകയാണ് ചെയ്യാറ്. ദേവസ്വം ബോർഡ് ജീവനക്കാരൻ്റെ അക്രമത്തിനു ഇരയായ ഭക്തൻ കർമ്മ ന്യൂസിനോട് സംഭവത്തെക്കറുച്ച് പറഞ്ഞതിങ്ങനെ
ശത്രുക്കളെപ്പോലെയാണ് സ്റ്റാഫുകൾ നമ്മളോട് പെരുമാറുന്നത്. ക്രിസ്ത്യാനികളും മുസ്ലീംഗളൊന്നും ഭക്തന്മാരോട് ഇങ്ങനെ പെരുമാറില്ല. ഇനി ആരും ചെല്ലരുതെന്നാണ് ഇവരുടെ നിലപാട്. സ്വന്തം അമ്മ ജീവിച്ചിരുന്നപ്പോൾ ഒരു തുള്ളി വെള്ളം കൊടുക്കാത്തവർ ഇപ്പോൾ ബലിയിടാൻ വന്നിരിക്കുന്നു എന്ന് ആക്രോശിച്ചു കൊണ്ടാണ് ബലി പൂജ കഴിഞ്ഞിരുന്ന കിണ്ടിയും മറ്റു സാമഗ്രികളും വലിച്ചെറിഞ്ഞത്
വീഡിയോ സ്റ്റോറി കാണാം
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…
രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…
തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…
കൊച്ചി : നഗരമധ്യത്തിൽ നവജാത ശിശുവിനെ റോഡിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ചത് ഇൻസ്റ്റഗ്രാം വഴി…
കോട്ടയം ∙ കോട്ടയത്തുനിന്നു 2000 കോടിയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞുവച്ചു. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായ നടപടികളെത്തുടർന്നു 4…