പത്രം വില്‍ക്കുന്നതിനിടയില്‍ ബിജെപിക്കെതിരെ വലിയ പ്രചാരണം നടത്തുകയാണ് കോതമഗലത്തെ ഈ പത്ര വില്പ്പനക്കാരന്. സുഡാപ്പി പത്രക്കാരന് എന്നാണ് ഇയാളേ സ്ഥിരം കാണുന്ന പതിവു യാത്രക്കാര്‍ വിളിക്കുന്നത്. മാതൃഭൂമി പത്രമാണിയാള് പതിവായി വില്‍ക്കുന്നത്. പത്രം വില്ക്കുന്നതിനു മേമ്പൊടിയായാണ് ബിജെപിക്കെതിരായ വലിയ പ്രചാരണം നടത്തി വിളിച്ച് പറയുന്നത്.
രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം ബിജെപി ആണെന്നും. ഇന്ത്യ ഇതു പോലെ നശിക്കാന്‍ കാരണം ബിജെപി ആണെന്നും. ബിജെപിക്ക് വോട്ട് ചെയ്താല്‍ ഇന്ത്യ നശിക്കും എന്നും ഈ പത്ര വില്പനക്കാരന് പത്രം വില്‍ക്കാനുള്ള മേമ്പൊടിയായി മുദ്രാവാക്യം പോലെ ഉപയോഗിക്കുന്നു. മാത്രമല്ല 1475 കോടി രൂപയുടെ മയക്ക് മരുന്ന് മഹാരാഷ്ട്രയില്‍ പിടിച്ചെടുത്തതും അതിന്റെ വിതരണ ലോബികളേ പൂട്ടിയതും ആണ് വാര്‍ത്ത.
ഈ വാര്‍ത്ത വിളിച്ച് പറയുന്ന രീതിയാണ് ഏറെ രസകരം. മയക്ക് മരുന്ന് പിടിച്ചത് മഹാ രാഷ്ട്ര പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും സംയുക്ത നീക്കത്തിലൂടെയാണ്. എന്നാല്‍ പത്രം വില്ക്കാന് ഇയാള്‍ പ്രചരിപ്പിക്കുന്നതാവട്ടെ മയക്ക് മരുന്ന് പിടി കൂടിയ കേന്ദ്ര ഏജന്‍സിയെ വിമര്‍ശിച്ചും എന്നതാണ് ഏറെ രസകരം.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…