ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒക്കെ ഒരു പ്രത്യേക സംഭവമല്ല. എന്നാല്‍ നൈജീരിയക്കാരനായ പ്രെറ്റി മൈക്ക് എന്ന യുവാവ് പങ്കുവെച്ച വിവരമാണ് ഏറെ കൗതുകവും അവിശ്വസനീയവും ആയിരിക്കുന്നത്. തന്റെ ആറ് കാമുകിമാരെ ഗര്‍ഭിണിയാക്കിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അതിനുമുണ്ട് ഒരു പ്രത്യേകത. ആറ് പേരും ഒരേ സമയത്താണ് ഗര്‍ഭിണിയായത്. ഇപ്പോള്‍ ഇവര്‍ ഒരുമിച്ച് പ്രസവിക്കാന്‍ ഒരുങ്ങുകയാണ് ആറ് പേരും.
നൈജീരിയയില്‍ ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് യുവാവ് എത്തിയത് തന്റെ ഗര്‍ഭിണിയായ ആറ് കാമുകിമാര്‍ക്ക് ഒപ്പം ആയിരുന്നു. ഇതോടെ ഇവര്‍ വലിയ ചര്‍ച്ചയായി മാറി. സോഷ്യല്‍ മീഡിയകളില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ലോകത്തെ പല കോണുകളിലും ഇവരുടെ ചിത്രവും വാര്‍ത്തയുമെത്തി. ഇവരെ ആശംസിച്ച് നിരവധി പേര് രംഗത്ത് എത്തുന്നുണ്ട്. ആര് യുവതികളും ഒരു യുവാവില്‍ നിന്നു തന്നെ ഒരേ സമയത്ത് ഗര്‍ഭിണിയായതാണ് ഏവരെയും ആശ്ചര്യപ്പെടുത്തുന്നത്.
നിരവധി പേരാണ് മൈക്കിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. എന്റെ വിവാഹവേദിയില്‍ എനിക്ക് കനത്ത സൈനിക സാന്നിധ്യം ഉണ്ടാവാനുള്ള ഒരു കാരണം ഇതാണ് നിങ്ങള്‍ എന്റെ വിവാഹത്തിനും വന്നു അനുഗ്രഹിക്കുക ഒരാള്‍ എഴുതി. എന്നാല്‍ ചില ആളുകള്‍ അത് വ്യാജ ഗര്‍ഭം ആണെന്ന് വിമര്‍ശിച്ച് രംഗത്തെത്തി കാത്തിരിക്കൂ, അവര്‍ യഥാര്‍ത്ഥ ഗര്‍ഭിണിയാണോ?’ ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ ഒരാള്‍ മുന്നോട്ട് വെച്ച സംശയം. പ്രൈറ്റി മൈക്ക് തന്റെ ‘പ്ലേബോയ്’ ജീവിതശൈലി കൊണ്ട് പ്രശസ്തനാണ്, മുന്‍ പോസ്റ്റുകളില്‍ തനിക്ക് കുറഞ്ഞത് അഞ്ച് ഭാര്യമാരെങ്കിലും വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ പറഞ്ഞതിനെ അപ്പടി നടപ്പിലാക്കിയിരിക്കുകയുമാണ് മൈക്ക് .ഏതായാലും ഇത്രയും ഭാര്യമാരെ കലഹങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ മൈക്കിന് കഴിയട്ടെയെന്നും ആശംസകള്‍ എത്തുന്നുണ്ട്.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന് മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…