Premium

ശ്രീരാമനെ കാത്തിരിക്കുന്ന മുസ്ലീം യുവതി നുസ്രത്ത് ജഹാൻ

അ​ഗസ്ത മുനി ശ്രീരാമന് ഉപദേശിച്ച് കൊടുത്ത മന്ത്രമാണ് ആ​ദിത്യ ഹൃദയമന്ത്രം. രാവണനെ പരാജയപ്പെടുത്തുവനായിട്ടാണ് അ​ഗസ്ത മുനി ശ്രീരാമന് മന്ത്രം ഉപദേശിച്ച് കൊടുത്തത്. ശരിര ശുദ്ധിവരുത്തിയ ശേഷം മൂന്ന് തവണ ഈ മന്ത്രം ചൊല്ലിയാൽ മുനി ശ്രീരാമനോട് ഉപദേശിക്കുകയും അദ്ദേഹം ഇത് ചെയ്യുകയും ചെയ്തുവെന്ന് നുസ്രത്ത് ജഹാൻ.

പ്രഭഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയോടാണ് ഈ മന്ത്രത്തിലൂടെ പാർഥിക്കുന്നത്. സൂര്യനാണ് ലോകത്തിലെ പ്രവർത്തിപ്പിക്കുന്നത്. ആ ശക്തിയെയാണ് പ്രാർഥിക്കാൻ പറയുന്നത്. ആ ശക്തിയെ രാവിലെ ഒന്ന് തൊഴിതാൽ നമുക്ക് യശസ്, ശത്രുസംഹാരം, കീർത്തി എല്ലാം വന്ന് ചേരുമെന്നാണ് പറയുന്നത്.

മന്ത്രം ചെല്ലുന്നതിനായി കൈകാലുകൾ നനയ്ക്കുമ്പോൾ നമ്മുടെ മനസ്സ് തുറക്കും. പോസീറ്റീവ് എനർജി നമ്മുടെ ശരീരത്തിലേക്ക് എത്തും. എന്നിട്ട് വേണം ഹൃദയത്തെ ശുദ്ധമാക്കുവാൻ. ഇതാണ് എല്ലാ മതങ്ങളിലും പറയുന്നത്. എന്നാൽ പലരീതികളിൽ ചെയ്യുന്നു.

Karma News Network

Recent Posts

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

2 mins ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

60 mins ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

2 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

2 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

3 hours ago

എൽഡിഎഫിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം, പരസ്യ അവകാശവാദവുമായി കേരള കോൺഗ്രസും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. എളമരം കരീമിന്റേയും ബിനോയ് വിശ്വത്തിൻറെയും ജോസ് കെ മാണിയുടയും രാജ്യസഭയിലെ കാലാവധി…

3 hours ago