മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. റേഡിയോ ജോക്കിയായും തിളങ്ങുകയാണ് നടി. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല ഉഷ അഭിനയ രംഗത്ത് എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമായി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. നടി പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോളിതാ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് എത്തിയിരിക്കുകയാണ് നൈല ഉഷ.
ഫെമിനിസ്റ്റ് ആണോ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നിങ്ങളും ഫെമിനിസ്റ്റിലല്ലേ, എല്ലാവരും തുല്യതയല്ലേ ആഗ്രഹിക്കുന്നത്, ഞാനും ഫെമിനിസ്റ്റാണ് എന്നായിരുന്നു ഈ ചോദ്യത്തിന് നൈല ഉഷ നല്കിയ മറുപടി. മറ്റൊരു ചോദ്യം നടിയോ ആര്ജെയോ ആയിരുന്നില്ലെങ്കില്‍ എന്താകുമെന്നായിരുന്നു. കര്‍ശനക്കാരിയായ ഒരു അധ്യാപികയായിരിക്കും താന്‍ എന്നായിരുന്നു ഇതിന് നൈല ഉഷ നല്കിയ മറുപടി.
പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലേത് പോരെ ഒരു കഥാപാത്രം ഇനി എന്ന് എന്ന ചോദിച്ചയാളോട് ഞാനും ആഗ്രഹിക്കുന്നു എന്നായിരുന്നു നടിയുടെ മറുപടി. അടുത്ത ചിത്രം പാപ്പന് ആണെന്നും നൈല ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…
അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…