നടൻ സുരേഷ് ഗോപിയെ സ്ത്രീപീഡനക്കേസിൽ കുടുക്കാൻ പിണറായി സർക്കാരിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്ന ദിവസം തന്നെ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സംശയം. മാധ്യപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. മൂന്നിനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്കെതിരെയുള്ള നീക്കമാണെന്നാണ് സംശയം. സുരേഷ് ഗോപിയെ വേദിയിൽ നിന്നും മാറ്റി നിർത്തുകയാണ് ലക്ഷ്യം.
നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപിക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതായിട്ടാണ് വിവരം. മുമ്പ് 354 വകുപ്പിലെ 1,4 ഉപവകുപ്പുകളാണ് ചുമത്തിയത്. എന്നാൽ ഇപ്പോൾ 354 വകുപ്പ് പൂർണമായും സുരേഷ് ഗോപിക്കെതിരെ ചുമത്തികൊണ്ടാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നത്.
പോലീസ് രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സ്ത്രീ പീഡനക്കേസിൽ സുരേഷ് ഗോപിയെ സ്ത്രീ പീഡനക്കേസിൽ കുടുക്കി കളങ്കിതനെന്ന വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിവരം. നലകേരള യാത്രയുമായി ബന്ധപ്പെട്ട തിരക്കു കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…