entertainment

ഒരുത്തൻ എന്റെ പിന്നിൽ വന്നു മാ റി ട ത്തി ൽ കയറി പിടിക്കുകയായിരുന്നു – വെപ്പെടുത്തലുമായി സോനം കപൂർ.

പെട്ടെന്ന് ബോളിവുഡ് സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് സോനം കപൂർ. ബോളിവുഡ് സൂപ്പർ താരം അനിൽ കപൂറിന്റെ മകളായ താരം സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്നതാനെന്നു കൂടി എടുത്ത് പറയേണ്ടതുണ്ട്. ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ താരം വേഷമിട്ടു.

സവാരിയ എന്ന സിനിമയിലൂടെയാണ് താരം 2007 ൽ അഭിനയലോകത്തേക്ക് കടന്നുവരുന്നത്. മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഇതിനകം താരത്തിന് കഴിഞ്ഞു.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റികൾ പലരും ജീവിതത്തിൽ എന്നും കറുത്ത അധ്യായമായി ഓർത്തു വെക്കുന്ന സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വെയ്ക്കാറുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ചെറുപ്പകാലത്ത് നേരിട്ട ഒരു ദുരനുഭവം സോനം കപൂർ തുറന്നു പറഞ്ഞിരുന്നു.

സിനിമാ തീയേറ്ററിൽ വെച്ച് തന്റെ ചെറുപ്പ കാലത്ത് നേരിട്ട ദുരനുഭവം ആണ് താരം തുറന്നു പറഞ്ഞത്. മുംബൈയിലെ ഗാലക്‌സി തീയേറ്ററിൽ സിനിമ കാണുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. അന്ന് എനിക്ക് വയസ്സ് വെറും 13 മാത്രമായിരുന്നു. ആ സമയത്ത് ഒരുത്തൻ എന്റെ പിന്നിൽ വന്നു മാ റി ട ത്തി ൽ കയറി പിടിക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ അന്നെനിക്ക് മാ റി ടം പോലും ഇല്ലായിരുന്നു.

ഞാനാകെ വിറച്ച് അവശയായി. അവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ അവിടെ ഇരുന്നു ഉച്ചത്തിൽ കരഞ്ഞു എന്നും ഒരു അഭിമുഖത്തിൽ നടി വ്യക്തമാക്കി. അതേ സമയം വിവാഹിതയായ നടി ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. അടുത്തിടെ താരത്തിന് ഒരു മകനും പിറന്നു.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

4 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

32 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago