അഹമ്മദാബാദ്. ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 480 കോടി രൂപയുടെ മയക്കുമരുന്നുമായി ആറ് പാകിസ്താന് സ്വദേശികള്‍ പിടിയിലായി. കോസ്റ്റ് ഗാര്‍ഡും എന്‍സിബിയും ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.
പാകിസ്ഥാനി ബോട്ട് അറബിക്കടലില്‍ പോര്‍ബന്തറില്‍ നിന്നും 350 കിലോമീറ്റര്‍ അകലെവെച്ചാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബോട്ടില്‍ നടത്തിയ പരിശോധനയില്‍ 80 കിലോ മയക്കുമരുന്നും പിടിച്ചെടുക്കുകയായിരുന്നു. ഡല്‍ഹി, പഞ്ചാബ് എന്നി വിടങ്ങളിലേക്ക് ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് സംശയം.
ഒരു മാസത്തിനിടെ ഗുജറാത്ത് തീരത്തെ ഏറ്റവും വലി രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. ഫെബ്രുവരി 28ന് ഗുജറാത്ത് തീരത്ത് നിന്ന് 3300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…