ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ അമ്മയുടെ സ്നേഹത്തെക്കുറിച്ച് വാചാലനാവുകയാണ് താരം. . ഒരു എൽപി സ്കൂൾ കാലഘട്ടം തുടങ്ങി ഇന്നത്തെ വയസ്സ് വരെ നിഴലായി താങ്ങായി തണലായി കൂടെയുള്ള ആളാണ് തന്റെ അമ്മ എന്നാണ് ഗിന്നസ് പക്രുവിന് പറയാനുള്ളത്.
വാക്കുകളിങ്ങനെ
സ്കൂളിൽ പഠിക്കുന്ന സമയത്ത് എനിക്ക് ഒറ്റക്ക് പോകാൻ ആകില്ലല്ലോ. അമ്മ ജോലി കഴിഞ്ഞു വരുമ്പോൾ ആണ് എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്. അന്നുമുതൽ ഇന്ന് വരെ എന്റെ ശക്തിയായി എന്റെ അമ്മ കൂടെയുണ്ട്. പലരുടെയും അമ്മമാർക്ക് കോഴിക്കോട് വച്ച് ആദരവ് കൊടുക്കുന്ന ഒരു ചടങ്ങ്മുൻപ് നടന്നിരുന്നു. അതിൽ എന്റെ അമ്മയ്ക്കും ഒരു ആദരവ് ലഭിച്ചു. ഒരു മാവും തൈ ആണ് അമ്മക്ക് ലഭിച്ചത്. അത് കോട്ടയത്തെ വീട്ടിൽ കൊണ്ട് വന്ന് വച്ച് അത് കായ്ച്ചു, അതുമായി എറണാകുളത്തെ എന്റെ വീട്ടിൽ അമ്മ വന്നു. ഈ അടുത്തകാലത്താണ് സംഭവം.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…