more

ഞാനും മമ്മൂട്ടിയു തമ്മിലായിരുന്നില്ല പ്രശ്‌നം, പാര്‍വ്വതി പറയുന്നു

മമ്മൂട്ടിയുടെ കസബയിലെ കഥാപാത്രത്തിനെതിരെ പാര്‍വ്വതി വിമര്‍ശനം ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിക്കെതിരെ വന്‍ സൈബര്‍ ആക്രമണമാണ് നടത്തിയത്. ഇപ്പോള്‍ മമ്മൂട്ടിക്ക് ഒപ്പം പുഴു എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് പാര്‍വതി. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കസബ വിവാദം വീണ്ടും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അത്തരം ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി നല്‍കിയിരിക്കുകയാണ് പാര്‍വതി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. പക്ഷെ ഞാന്‍ അന്ന് പറഞ്ഞ രാഷ്ട്രീയത്തില്‍ തന്നെയാണ് ഇന്നും ഉറച്ചു നില്‍ക്കുന്നത്. അതില്‍ മാറ്റമൊന്നുമില്ല. അതിന് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ അദ്ദേഹത്തിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. അഭിനയം ഒരു ജുഗല്‍ബന്തിയാണ്. അവരെന്താണ് ടേബിളില്‍ ഇടുക എന്നറിയില്ല. പിന്നെ അത് എങ്ങനെ നമ്മുടേതാക്കി മാറ്റം എന്നത് വളരെ എക്‌സൈറ്റഡായ കാര്യമാണ്.

അതൊരു വലിയ തെറ്റിദ്ധാരണയാണ്. ഞാനും അദ്ദേഹവും തമ്മിലായിരുന്നില്ല പ്രശ്‌നം. എന്റെ പ്രശ്‌നം സിനിമയോടായിരുന്നു. പക്ഷെ അടുത്ത ദിവസം വന്ന പത്രത്തില്‍ കണ്ടത് പാര്‍വതി മമ്മൂട്ടിക്കെതിരെ എന്നാണ്. അവര്‍ക്ക് വേണ്ടത് വിവാദമാണ്. എന്നാല്‍ മാത്രമേ കൂടുതല്‍ ക്ലിക്ക് കിട്ടുകയുള്ളൂ. പക്ഷെ സത്യം നമുക്കറിയാമല്ലോ. അതുകൊണ്ട് ഗൗനിച്ചിരുന്നില്ല.

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

3 seconds ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

30 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

31 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

55 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago