കണ്ണൂർ. തലശേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽ ഒരാൾക്ക് കുത്തേറ്റു. തലക്കും പുറത്തുമാണ് കുത്തേറ്റത്. പരിക്കേറ്റ കടബൂർ സ്വദേശി പങ്കജാക്ഷനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിചയക്കാരനായ കീഴറ സ്വദേശി ഷിജുവാണ് കുത്തി പരുക്കേല്പിച്ചത്. ഇയാളെ തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വാക്കേറ്റവും കുത്തും നടന്നത്. ഇയാളെ ഉടൻ നാട്ടുകാരും പോലീസ്യം ചേർന്ന് ആശുപത്രിയിലെത്തിച്ചു. കൽ പണിക്കാരനാണ് പങ്കജാക്ഷൻ. തലശേ രി സി.ഐ.എം. അനിൽ പ്രിൻസിപ്പൽ എസ്.ഐ.വി.വി. ദീപ്തി എന്നിവർ സ്ഥലത്ത് എത്തി.
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…