പിസി ജോര്‍ജ് കേരളാ രാഷ്ട്രീയത്തിലെ ചില നിര്‍ണ്ണായകമായ ട്വിസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്. ഉപ തിരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും സീറ്റ് ലഭിക്കും എന്നും ജയിക്കും എന്നും ഉറപ്പാണ്. എന്നാല്‍ എന്‍.ഡി.എ കേരളത്തില്‍ എവിടെ എങ്കിലും ഈ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുമോ? ഇതിനുത്തരം എന്‍.ഡി.എ നേതാക്കള്‍ തന്നെ പങ്കുവക്കട്ടേയെന്നും പിസി പറയുന്നു
ഒരു മതത്തില്‍ പെട്ട ആള് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പിലോ നിന്നാല്‍ ആ മതക്കാര്‍ അയാള്‍ക്ക് വോട്ട് ചെയ്യും എന്നും ആ രാഷ്ട്രീയ പാര്‍ട്ടി വളരും എന്നും. കേരളത്തിലെ ബിജെപി വളര്‍ച്ചയുടെ വഴിയില്‍ കണ്ടെത്തിയ ആളാണ് മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തേ വയ്ച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷ്ത്തേ ബിജെപിയിലേക്ക് എത്തിക്കാം എന്ന നീക്കമായിരുന്നു പിന്നില്‍. എന്നാല്‍ കണ്ണന്താനം വളര്‍ന്നു വികസിച്ചതല്ലാതെ ഇതു മൂലം എന്തേലും ചെറുവിരല്‍ നേട്ടം ബിജെപിക്ക് ലഭിച്ചിട്ടുണ്ടോ? നമ്മള് എല്ലാവരും കണ്ടതാണ് കണ്ണതാനം കേന്ദ്ര മന്ത്രി ആയിരുന്നപ്പോള്‍ കേരളത്തിലെ പന്തകോസ്ത് സഭകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി അഭ്യര്‍ഥിച്ച് അമിത്ഷായ്ക്ക് എഴുതിയ 4 കത്തുകള്‍. കേരളത്തില്‍ ബിജെപി ഒരു കേന്ദ്ര മന്ത്രിയായി കണ്ണന്താനത്തേ കൊണ്ടുവന്നത് എന്തിനായിരുന്നുവോ അതിന്റെ എല്ലാം വിപരീത ഗുണം പാര്‍ട്ടിക്ക് തിരിച്ചടിയായി കിട്ടി. ശബരിമല വിഷയത്തിലും, ചെറുവള്ളി എസ്റ്റേറ്റിന്റെ കാര്യത്തിലും വരെ കേന്ദ്രത്തേ പാട്ടിലാക്കുന്ന ക്രിസ്ത്യന്‍ സഭകളുടെ ഇടനിലക്കാരന് എന്ന നിലയില്‍ കണ്ണന്താനം നിന്നു എന്നത് വേറെയും ആരോപണം. കണ്ണന്താനത്തിനു വല്ല കരുത്തും സ്വാധീനവും ജനങ്ങളില്‍ ഉണ്ടോ?
ഇന്റര്‍വ്യുവിന്റെ പൂര്‍ണ്ണരൂപം
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…