തൊടുപുഴ; കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണ്. താമരയാണ് മാതാവിനെ സംരക്ഷിക്കുന്നത്. ഇതുപോലെ ബിജെപിക്ക് ഒപ്പം ക്രിസ്ത്യാനികള്‍ നില്ക്കുന്നതില് തെറ്റില്ലെന്ന് പൂഞ്ഞാറിലെ എംഎല്‍എ പി സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ബിജു കൃഷ്ണന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്
കേരളത്തില്‍ എന്‍ ഡി എ നാല് സീറ്റുകള്‍ നേടും. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ബിജെപിയില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും ശ്രമിക്കുകയാണ്. ഉത്തരേന്ത്യയില്‍ കേള്‍ക്കാന്‍ ആളില്ലാത്തത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എത്തിയതെന്നും പൂഞ്ഞാര്‍ എംഎല്‍എ പറഞ്ഞു
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…