മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി.പേളിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.ഇപ്പോള്‍ കുഞ്ഞ് അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം.അടുത്തിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പങ്കുവെച്ചത്.ഇപ്പോള്‍ പുതിയൊരു വിശേഷം കൂടി പേളിയുടെ കുടുംബത്തില്‍ സംഭവിക്കാന്‍ പോവുകയാണ്.പേളിയെ കുറിച്ചും സഹോദരി റേച്ചലിനെ കുറിച്ചും പറയുന്നതിനിടെ പിതാവ് മാണി പോള്‍ ആണ് വിശേഷം പങ്കുവെച്ചത്.ഒരു അഭിമുഖത്തിലാണ് മാണി പോള്‍ തുറന്ന് സംസാരിച്ചത്.
സഹോദരി റേച്ചലിന്റെ വിവാഹമാണ് പേളിയുടെ കുടുംബത്തിലെ പുതിയ വിശേഷം.പിതാവ് മാണി പോളാണ് റേച്ചലിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്.റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്.അടുത്ത വര്‍ഷം വിവാഹം കാണും.നല്ല പയ്യനാണ്.മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പേളിയെക്കുറിച്ച് പ്രൗഡായ നിരവധി സന്ദര്‍ഭങ്ങളുണ്ട്.ഡി ഫോര്‍ ഡാന്സിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.പേളിക്ക് പണി കൊടുക്കുകയായിരുന്നു ജഡ്ജസ്.ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്.അവര്‍ കൊടുത്ത സബ്ജക്ടായിരുന്നു.പേളി സംസാരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു.അത്ര മനോഹരമായാണ് അവള് സംസാരിച്ചത്.അടിപൊളിയായാണ് അവള് സംസാരിച്ചത്.എന്നെ തന്നെയാണല്ലോ കാണുന്നതെന്നായിരുന്നു തോന്നിയത്.യൂട്യൂബില്‍ നോക്കിയാല്‍ ആ വീഡിയോ ഇപ്പോഴും കാണാനാവുമെന്നും മാണി പോള്‍ പറഞ്ഞു.പേളിക്ക് നല്ല തൊലിക്കട്ടിയാണ്.വളിപ്പ് ചോദ്യമൊക്കെ ചോദിച്ച് വരാറുണ്ട്.കൊറോണ വന്നപ്പോള്‍ അവര്‍ ആദ്യത്തെ രണ്ടുമാസം ഞങ്ങളുടെ കൂടെയായിരുന്നു.അത് കഴിഞ്ഞാണ് അവര്‍ അങ്ങോട്ടേക്ക് മാറിയത്.തന്നെയായാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയണല്ലോയെന്ന് പറഞ്ഞായിരുന്നു പോയി.ഷൂട്ട് ചെയ്തത് അവിടെ വെച്ചാണ്.ഭംഗിയായി അത് തീര്‍ക്കാന്‍ പോവുകയാണ്.എഴുത്തും അവള്‍ക്ക് വഴങ്ങുമെന്നും മാണി പോള്‍ പറഞ്ഞു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…