ശബരിമല : സന്നിധാനത്ത് പതിനെട്ടാം പടി കയറുന്നതിനിടെ കർണാടക സ്വദേശിയെ പോലീസ് മർദിച്ചതായി പരാതി. ബംഗളുരു മൈസൂർ റോഡ് ടോൾഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷിനാണ് (30) മർദ്ദനമേറ്റത്. തിരക്ക് നിയന്ത്രിക്കാൻ എന്ന പേരിൽ തികച്ചും നാണക്കേടുണ്ടാക്കുന്ന നടപടിയാണ് ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്
ഞായർ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം, ബംഗളുരുവിൽ നിന്ന് 22 അംഗങ്ങളടങ്ങിയ സംഘത്തോടൊപ്പമാണ് രാജേഷ് ശബരിമലയിൽ എത്തിയത്. സംഘത്തിലുണ്ടായിരുന്ന ആറുവയസുകാരൻ രാജേഷിനൊപ്പമാണ് പടി ചവിട്ടിയത്. കൊച്ചുകുട്ടി ആയതിനാൽ പാടി വേഗത്തിൽ കയറാൻ ആയില്ല.
ഇതിൽ പ്രകോപിതരായാണ് പൊലീസുകാർ തന്നെ മർദ്ദിച്ചതെന്ന് രാജേഷ് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ദയാനന്ദിനും (24) പതിനെട്ടാം പടിയിൽ വച്ച് പൊലീസിന്റെ മർദ്ദനമേറ്റതായി പരാതി ഉണ്ടായി.
പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…
പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…
തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…
തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…
കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…
കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…