പിണറായി വിജയന് നന്ദി കാണിച്ചു. ശോഭന ജോര്‍ജ്ജിന് ശാപമോക്ഷം. ശോഭന ജോര്‍ജ്ജ് ഖാദി ബോര്‍ഡിന്റെ തലപ്പത്തേക്ക്. ശോഭന ജോര്‍ജ്ജ് ഖാദി ബോര്‍ഡിന്റെ ഉപാധ്യക്ഷയാകും.’ പിണറായി ഓപ്പറേഷന്’ കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് സൂചന. കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരൊക്കെ പിണറായി ഓപ്പറേഷനില്‍ കുരുങ്ങും.
ശോഭന ജോര്‍ജ്ജും ചെറിയാന് ഫിലിപ്പും പിണറായുടെ രാക്ഷ്ട്രീയ സന്ദേശം. ഇരുവര്‍ക്കും സ്ഥാനം നല്‍കിയത് കടുത്ത എതിര്‍പ്പ് അവഗണിച്ച്. ചെങ്ങന്നൂര്‍ മോഡല്‍ ലോക് സഭ തിരഞ്ഞെടുപ്പിലും നടപ്പാക്കാന്‍ തീരുമാനം. ലോക് സഭ തെരഞ്ഞെടുപ്പ് LDF തൂത്തുവാരുമോ?
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…