ലിസ്ബണ്‍ : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം കിടപ്പറ പങ്കിട്ടിട്ടുണ്ടെന്നും അത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചിലിയന്‍ പ്ലേബോയ് മോഡല്‍ ഡാനിയെല്ല ഷാവേസ്. 2015ൽ റഷ്യന്‍ മോഡല്‍ ഐറിന ഷായ്ക്കുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണു റൊണാള്‍ഡോ താനുമായി അടുപ്പത്തിലാകുന്നതെന്ന് ഡാനിയെല്ല പറയുന്നു.
കാര്യങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ഡാനിയെല്ല, പിന്നീട് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. ജോര്‍ജിന റോഡ്രിഗസാണ് നിലവില്‍ റൊണാള്‍ഡോയുടെ പങ്കാളി. അതേസമയം റൊണാള്‍ഡോയുടെ സ്വകാര്യതയെ കരുതി താരത്തിനൊപ്പമുള്ള ദൃശ്യങ്ങള്‍ പുറത്തുവിടില്ലെന്നും ഡാനിയെല്ല കുറിച്ചു. റൊണാള്‍ഡോയെ ടാഗ് ചെയ്താണ് അവര്‍ ട്വീറ്റ് ചെയ്തത്. ദൃശ്യങ്ങളില്‍ ഇരുവരും പൂര്‍ണ നഗ്നരാണെന്നും മോഡൽ പറഞ്ഞു.
ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സിക്കെതിരെയും മോഡൽ ആരോപണം ഉന്നയിച്ചു. മെസ്സി തന്റെ ഭാര്യ ആന്റൊനെല്ല റക്കൂസോയോട് വിശ്വാസവഞ്ചന കാണിച്ചെന്നാണ് ഡാനിയെല്ല പറയുന്നത്. മെസ്സി മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനുപോയ സംഭവത്തെ കുറിച്ച് തനിക്ക് അറിയാമെന്നാണ് ഡാനിയെല്ല പറഞ്ഞു.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…