topnews

കോണ്‍ഗ്രസും ഡിഎംകെയും ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കാനുള്ള ഒരവസരവും പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ. രാഹുലിന്റെ ശക്തി പരാമര്‍ശത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു ധര്‍മ്മത്തെ അധിക്ഷേപിക്കാനുള്ള ഒരു അവസരവും ഇന്‍ഡി സഖ്യത്തിലെ മുന്നണികള്‍ പാഴാക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഇവര്‍ മറ്റൊരു മതത്തെക്കുറിച്ചും സംസാരിക്കാതെ സനാതന ധര്‍മ്മത്തെ നിരന്തരമായി അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ധര്‍മ്മത്തിനെതിരെ ഇന്‍ഡി സഖ്യം നടത്തുന്ന ഓരോ പരാമര്‍ശനും മനപൂര്‍വ്വമുള്ളതാണ്. മുന്‍കൂട്ടിയാലോചിച്ച് പറയുന്ന പരാമര്‍ശങ്ങളാണത്. മറ്റ് മതങ്ങളെക്കുറിച്ച് അവര്‍ ശബ്ദിക്കാറില്ല. എന്നിട്ടും ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് ഡിഎംകെയും കോണ്‍ഗ്രസും പ്രഖ്യാപിച്ചിരിക്കുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു.

ഡിഎംകെയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അഴിമതിയും കുടുംബാധിപത്യവുമാണ് ഇരുകൂട്ടരുടെയും സമവാക്യം. കേന്ദ്രത്തില്‍ നിന്നും കോണ്‍ഗ്രസ് ഭരണം തുടച്ച് നീക്കിയപ്പോള്‍ 5ജി ടെക്‌നോളജി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

4 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 hours ago