national

തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം വെച്ചുപൊറുപ്പിക്കില്ല, ഇന്ത്യന്‍ പൗരന്മാര്‍ ധൈര്യത്തോടെ സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. ഞങ്ങളുടെ തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രങ്ങള്‍ക്കെ നേരെ ഓസ്‌ട്രേലിയയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പൗരന്മാര്‍ ധൈര്യത്തോടെ സംസാരിക്കണം. ലോകം നിങ്ങളെ കേള്‍ക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്ന് ലോകം അറിയുവാന്‍ ആഗ്രഹിക്കുന്നു. എന്തിനാണ് ലോകത്തിന് വാക്‌സിന്‍ നല്‍കിയതെന്ന് മറ്റ് രാജ്യങ്ങളിലെ ആളുകള്‍ ചോദിച്ചു. ഇത് ബുദ്ധന്റെയും ഗാന്ധിയുടെയും നാടാണെന്നാണ് എനിക്ക് പറയുവാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഇന്ന് ഇന്ത്യ വളരെ അധികം ബഹുമാനിക്കപ്പെടുകയാണ്. രാജ്യത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോള്‍ ലോകത്തിന്റെ കണ്ണുകളിലേക്കാണ് താന്‍ നോക്കുന്നത്.

അവിടെ വന്നവര്‍ എല്ലാവരും ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്. ത്രിദിന സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും മറ്റ് പാര്‍ട്ടിനേതാക്കളും ചേര്‍ന്ന് ഹാരമണിയിച്ചാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കുവാന്‍ നിരവധി പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

2 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

2 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

3 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

3 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

4 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

5 hours ago