തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ തിരുവനന്തപുരം ശ്രീകാര്യം കരിയം സ്വദേശി സുരേഷ് കുമാർ പിടിയിൽ. നേരത്തെയും ഇയാൾ നഗ്നതാ പ്രദർശനം നടത്തിയിരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നു. പലതവണ ഇയാൾ ട്രെയിനിലെ ബാത്ത്റൂമിൽ നിന്നുകൊണ്ട് വിദ്യാർഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയയാളെ സ്കൂൾ ജീവനക്കാർ ട്രെയിനിൽ കയറി പിടികൂടിയത്. കഴിഞ്ഞ കുറെ നാളുകളായി സുരേഷ് കുമാർ ട്രെയിനിലെ ബാത്ത്റൂമിൽ കയറി ചില്ല് ഇളക്കിമാറ്റിയ ശേഷം വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയിരുന്നു. പലതവണ വിദ്യാർഥികൾ പ്രിൻസിപ്പലിനോടും മറ്റ് ജീവനക്കാരോടും പരാതിപ്പെട്ടിരുന്നു. തുടർന്നാണ് സ്കൂൾ ജീവനക്കാർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നിർദേശത്തെ തുടർന്ന് സ്കൂൾ ജീവനക്കാർ ട്രെയിനിൽ കയറിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പിടികൂടുമ്പോൾ ഇയാൾ അർധനഗ്നനായി ബാത്ത്റൂമിൽ നിൽക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…
കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…