ഗുരുഗ്രാം. ഭോജ്പുരി ഗായകനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറി സ്വദേശിയായ ബാബുല്‍ ബിഹാറിയാണ് പോലീസ് പിടിയിലായത്. ഇയാള്‍ 13 കാരിയെ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് പ്രതി രാജീവ് നഗറില്‍ താമസിക്കുമ്പോഴായിരുന്നു പീഡനം.
പെണ്‍കുട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്. പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ ചിത്രങ്ങളും പകര്‍ത്തി. പീഡനത്തിന് ശേഷം പെണ്‍കുട്ടി പ്രതിയോട് അകലം പ്രാവിച്ച് നടക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ കുടുംബം ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്.
തുടര്‍ന്ന് ബുധനാഴ്ച കുടുംബം പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്കിയ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയായിരുന്നു.
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…