national

അവിഹിത ബന്ധത്തെക്കുറിച്ച് സംസാരിച്ച സഹപ്രവര്‍ത്തകന് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു

ബറേലി. അവിഹിതബന്ധത്തെക്കുറിച്ച് പറഞ്ഞതിന് പോലീസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകന് നേരെ നിറഴൊഴിച്ചു. പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നപോലീസ് ഉദ്യോഗസ്ഥന് നേരെയാണ് സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തത്. ഉത്തരപ്രദേശിലെ ബറേലിയിലെ ബഹേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. അവിടെതന്നെയുള്ള വനിത കോണ്‍സ്റ്റബിളുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ സംസാരിച്ചതാണ് പ്രകോപന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍സ്റ്റബില്‍ മോനു കുമാറാണ് സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. തന്റെ ദേഷ്യം പ്രകടിപ്പുക്കുകമാത്രമാണ് ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞതായിട്ടാണ് വിവരം. സംഭവത്തില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥന് അവിഹിത ബന്ധം ഉണ്ടെങ്കില്‍ അത് അയാളുടെ വ്യക്തിപരമായ കാര്യമാണെന്നും. അശ്രദ്ധയ്ക്കും അച്ചടക്കത്തിന്റെ പേരിലുമാണ് നടപടിയെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

2019 മുതല്‍ മോനുകുമാര്‍ ബഹേരി പോലീസ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥനാണ്. മുമ്പ് മോനുകുമാറിന് അടുപ്പം ഉണ്ടായിരുന്ന വനിത ഉദ്യോഗസ്ഥ സ്ഥലംമാറി ഇവരുടെ സ്‌റ്റേഷനിലേക്ക് എത്തി. തിങ്കളാഴ്ച യോഗേഷ് ചാഹല്‍ എന്ന ഉദ്യോഗസ്ഥന്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. തുടര്‍ന്ന് ഇത് വലിയ തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു.പിന്നീടാണ് തോക്ക് എടുത്ത് വെടിവെച്ചത്. ആരെയും ലക്ഷ്യം വെച്ചല്ല വെടിവെച്ചതെന്നും മോനുകുമാര്‍ പറയുന്നു.

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

10 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

24 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

26 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago