up police

അമേരിക്കയിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

വാഷിംഗ്ടണ്‍. അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്ന് മരണം. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ നിരവധി പേർക്ക് പരിക്കേറ്റു ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രദേശിക സമയം…

5 months ago

വീട്ടില്‍ നിന്നും വിവാഹ ഷോപ്പിങ്ങിന് പോയ യുവതി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍, സുഹൃത്തിനെതിരെ കേസ് എടുത്ത് പോലീസ്

ഗാസിയാബാദ്. വീട്ടില്‍ നിന്നും വിവാഹ ഷോപ്പിങ്ങിനായി പോയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരപ്രദേശ് ഹാപുര്‍ സ്വദേശിയായ ഷെഹ്‌സാദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാസിയാബാദ് വേവ്…

7 months ago

അയോധ്യയിൽ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ, ശിഷ്യൻ പോലീസ് പിടിയിൽ

ലഖ്‌നൗ. അയോധ്യയില്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹനുമാന്‍ ഗര്‍ഹി ക്ഷേത്രത്തിലെ പൂജാരിയായ രാം സേ്രഹ ദാസിനെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പൂജാരി…

7 months ago

വനിതാ പോലീസ് ഉദ്യോഗസ്ഥയെ ട്രെയിൻ യാത്രയ്‌ക്കിടെ ആക്രമികച്ചു, യുപിയിൽ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലക്‌നൗ: ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മുഖ്യപ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അയോദ്ധ്യയിലെ പുര കലന്ദറിൽ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് കേസിലെ പ്രധാന പ്രതി…

8 months ago

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്

ലക്‌നൗ. ഏഴ് വയസ്സുള്ള കുട്ടിയെ തട്ടിക്കോണ്ട് പോയി പണം ആവശ്യപ്പെട്ട സംഘത്തെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന…

9 months ago

യു.പി പോലീസ് എൻകൗണ്ടർ വീണ്ടും, മൊഹമ്മദ് ഗുഫ്രാൻ വെടിയേറ്റ് മരിച്ചു

യു.പിയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പോലീസിന്റെ എൻ കൗണ്ടറിൽ 12 കേസിലെ പിടികിട്ടാപ്പുള്ളിയും കൊടും ക്രിമിനലുമായ മുഹമദ് ഗുഫ്രാനേ വെടിവയ്ച്ച് കൊന്നു.ചൊവ്വാഴ്ച പ്രതാപ്ഗഡ് ജില്ലയിലെ ആസാദ് നഗർ…

11 months ago

പീഡനത്തിന് ഇരയാക്കി യുവതിയെ മതം മാറ്റാന്‍ ശ്രമിച്ച യുവാവ് യുപിയില്‍ പിടിയില്‍

ലക്‌നൗ. ഉത്തരപ്രദേശിയില്‍ യുവതിയെ പീഡിനത്തിന് ഇരയാക്കി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ആബിദ് എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. 24 കാരിയായ യുവതിയുടെ പരാതിയുടെ…

12 months ago

യിപി മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശിക്കെതിരെ പരാതിനൽകി ജിജി നിക്‌സൺ

ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധ ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി മുഷറഫ് മാളിയേക്കലിനെതിരെ ആന്റി ടെററിസം സൈബര്‍ വിങ് ഡയറക്ടർ ജിജി നിക്‌സണ്‍ പരാതി നല്‍കി.…

1 year ago

വ്യാജ ഐഡി കാര്‍ഡും ക്യാമറയുമായി പ്രതികള്‍ ഒരു ദിവസം മുവുവന്‍ അതിഖിനെ പിന്തുടര്‍ന്നു

പ്രയഗ്‌രാജ്. വ്യക്തമായ ആസൂത്രണത്തോടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട്. പ്രതികളായ ലവ്‌ലേഷ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവര്‍ വ്യാജ പ്രസ്സ് ഐഡി ഉപയോഗിച്ചാണ്…

1 year ago

കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികള്‍, പ്രതികളെ തള്ളിപ്പറഞ്ഞ് കുടുംബം

ലക്‌നൗ. യുപിയില്‍ ഗുണ്ടാനേതാവും സമാജ്വാദി പാര്‍ട്ടി നേതാവുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രതികളെ തള്ളി കുടുംബം. കുടുംബവുമായി പ്രതികള്‍ക്ക് ബന്ധമില്ലെന്നും പ്രതികള്‍ ലഹരിക്ക്…

1 year ago