Premium

പോലീസ് വീടുകയറി ആക്രമിച്ചു, ബൂട്ടിട്ട് ചവിട്ടി സൈനികന്റെ അമ്മ

കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയം പോലീസും സംഘവും നട്ടപാതിരായിൽ പട്ടാളക്കാരന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ വാർത്തകൾ കർമ ന്യൂസ് പുറത്തു വിട്ടിരുന്നു. പട്ടാളക്കാരെനെയും അച്ഛനെയും നിലത്തിട്ട് ബൂട്ടിട്ട് ചവിട്ടി കൂട്ടിയ പോലീസുകാർ സൈനികന്റെ അമ്മയെയും ആക്രമിച്ചിരുന്നു. അന്നത്തെ ആ ഏറ്റുമുട്ടലിൽ അമ്മയുടെ കാലിനു ഒടിവ് ഉണ്ടായെന്നു സൈനികന്റെ ഭാര്യ.

ഇപ്പോഴിതാ പോലീസിന്റെ വീടുകയറി ആക്രമണത്തിൽ സൈനികന്റെ ‘അമ്മ പ്രതികരിക്കുകയാണ്. അന്ന് രാത്രി വീട്ടിൽ ഉണ്ടായ സംഭവം വിവരിക്കുകയാണ്.  ‘സൈനികനും പിതാവിനും എതിരെ ഇപ്പോൾ കേസേടുത്തു ജയിലിൽ അടച്ചിരിക്കുകയാണ്. ഈ അമ്മയ്ക്കും അന്ന് പോലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. ഇപ്പോൾ ‘അമ്മ ചികത്സയിലാണ് ഉള്ളത് ,അന്ന് എന്താണ് നടന്നത് എന്ന് വിശദികരിക്കുകയാണ് ‘അമ്മ.

അവർ വന്നപ്പോൾ മകനെ വിളിച്ചുണർത്തിയെന്നും. അവർ സംസാരിച്ച് കൊണ്ടിരുന്നപ്പോൾ തകർക്കമായെന്നും തുടർന്ന് പോലീസ് അകത്തെക്ക് കയറി മകനെ മർദ്ദിച്ചുവെന്നും അമ്മ പറയുന്നു. തുടർന്ന് തുണികൊണ്ട് കയ്യും കാലുംകെട്ടി ദേഹത്ത് കയറി ഇരുന്ന് മർദ്ദിക്കുകയായിരുന്നു. തന്റെ മകനെ തല്ലെരുത് എന്ന് പറഞ്ഞപ്പോൾ പോടി എന്ന് പറഞ്ഞ് തന്നെ തള്ളിയെന്നും അമ്മ പറയുന്നു.

തള്ളിയപ്പോൾ തല ചുമരിൽ ഇടിച്ചു. പിന്നീട് കാലിൽ ചവിട്ടിയെന്നും അമ്മ പറയുന്നു. തുടർന്ന് എസ്‌ഐ അസഭ്യം പറഞ്ഞുവെന്നും അമ്മ പറയുന്നു. മനപൂർവം മകനുമായി വഴക്ക് ഉണ്ടാക്കുവനായിരുന്നു അവർ എത്തിയതെന്ന് അമ്മ പറയുന്നു.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

40 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

1 hour ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago