മലയാള സിനിമയുടെ പ്രിയ താരദമ്ബതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങളുമായി പൂര്‍ണ്ണിമ സോഷ്യല്‍ മീഡിയയില്‍ ബിസി ആണ് . ഇന്നിതാ പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതിനോടൊപ്പം ഇന്ദ്രജിത്തിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചും പ്രണയസമ്മാനത്തെ കുറിച്ചും പൂര്ണിമകുറിക്കുന്നു .
മൂത്തമകള്‍ പ്രാര്‍ഥനയ്ക്ക് പതിനാറ് മാസം പ്രായമുള്ളപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നും 2006 ഫെബ്രുവരിയിലാണ് ഈ ചിത്രം പകര്‍ത്തിയതെന്നും പറഞ്ഞുകൊണ്ടാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചിരുന്നത്.ഞങ്ങള്‍ അച്ഛന്മമ്മാരായതിന്റെ സന്തോഷം ആസ്വദിക്കുന്ന വളരെ സന്തോഷ പൂര്‍വ്വമായ ദിനങ്ങളിലൊന്നായിരുന്നു അത് എന്നും പൂര്‍ണിമ പറഞ്ഞു.ചിത്രത്തില്‍ ഉണ്ടായിരുന്നത് അതീവ സന്തോഷത്തോടെ ഇരിക്കുന്ന പൂര്‍ണിമയും ഇന്ദ്രജിത്തുമായിരുന്നു. പഴയൊരു അഭിമുഖത്തിന്റെ പത്രക്കട്ടിങ് പങ്കുവച്ച പൂര്‍ണിമ അതില്‍ ഇരുവരും പരസ്പരം കൈമാറിയ പ്രണയ സമ്മാനങ്ങളെ കുറിച്ചും വ്യക്തമാകുന്നുണ്ട്.
ഇന്ദ്രന് ആദ്യമെനിക്ക് ഡെന്നീസ് ദി മെനസിന്റെ ഒരു പാവക്കുട്ടിയെ ആയിരുന്നു തന്നിരുന്നത്. ഞങ്ങള്‍ കണ്ടുമുട്ടിയ ശേഷമുള്ള ആദ്യ വാലന്റ്റൈന്സ് ദിനത്തിനും ഉണ്ടായിരുന്നു പ്രത്യേകത. ഒരുപാട് സമ്മാനങ്ങള്‍ ഇന്ദ്രന് നല്‍കിയിട്ടുണ്ടെങ്കിലും അപ്പു എന്ന പട്ടിക്കുട്ടിയെ ആണ് പൂര്‍ണിമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പട്ടികളെന്ന് വെച്ചാല്‍ എനിക്ക് ജീവനാണെന്ന് ഇന്ദ്രനറിയമായിരുന്നു.
സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച് സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍…
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി…
തിരുവനന്തപുരം : നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കിച്ച സംഭവത്തിൽ പച്ചക്കള്ളമെന്ന് തെളിയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരുമായി പോകുന്ന…
തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്ദേവാണ് താരത്തിന്റെ ഭാവിവരൻ. പിന്നാലെ നിക്കോളായിൻറെ ആദ്യ വിവാഹത്തേക്കുറിച്ചു…
ന്യൂഡല്‍ഹി: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് കാന്തി ബാം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക പിൻവലിക്കുകയും പാർട്ടി വിട്ട് ഭാരതീയ ജനതാ…
തിരുവനന്തപുരം : വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി വാക്പോര് നടത്തിയ മേയർ ആര്യാ രാജേന്ദ്രനെയും ,…