കേരളത്തിൽ ബ്രാഹ്മണരെ ഉന്മൂലനം ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി ചില സംഘടനകൾ രംഗത്ത്. ഹിന്ദുത്വത്തിനും ബ്രാഹണത്തിനെതിരെയാണ് അവരുടെ പ്രവർത്തനങ്ങൾ. നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിനെപ്പോലുള്ള ഇസ്ലാമിക സംഘടനകളാണ് ഇതിനു പിന്നിൽ. ബ്രാഹ്മണ്യ ഹിന്ദ്വത്വ സംഘടനകളെ ഉന്മൂലനം ചെയ്യാനായി കോഴിക്കോട് മീറ്റീങ്ങ് നടത്താനുദ്ദേശിക്കുന്നതിന്റെ തെളിവുകളാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. സമൂഹത്തിൽ നിന്നും ബ്രാഹമണരെ തുടച്ചു നീക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ബ്രാഹമണ്യ വിരുദ്ധ ഹിന്ദുത്വ ഫാസിസ്റ്റ് മുന്നണിയാണ് കോഴിക്കോട് വെച്ച് 2023 ജനുവരി 9ന് കൺവെൻഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് എൻപിജെ കുട്ടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത വർഗീയ നീക്കങ്ങൾ നടക്കുന്നത് കേരളത്തിൽ മാത്രമാണ്. ജാതിയിൽ നിലനിൽക്കാനോ വിശ്വസിക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. പൂണൂലിട്ടതിന്റെ പേരിൽ ബ്രാഹ്മണർക്ക് പുറത്തിറങ്ങി നടക്കണ്ടേ? ഇത്തരം മുന്നണികൾക്കെതിരെ പ്രവർത്തിക്കാൻ സർക്കാരുകൾ തയ്യാറാകണം.
വീഡിയോ കാണാം
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…