ബ്രാഹ്മണരെ ഉന്മൂലനം ചെയ്യാനുള്ള നീക്കവുമായി പോപ്പുലർ ഫ്രണ്ട്

കേരളത്തിൽ ബ്രാഹ്മണരെ ഉന്മൂലനം ചെയ്യുന്നതിനുള്ള നീക്കങ്ങളുമായി ചില സംഘടനകൾ രം​ഗത്ത്. ഹിന്ദുത്വത്തിനും ബ്രാഹണത്തിനെതിരെയാണ് അവരുടെ പ്രവർത്തനങ്ങൾ. നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ടിനെപ്പോലുള്ള ഇസ്ലാമിക സംഘടനകളാണ് ഇതിനു പിന്നിൽ. ബ്രാഹ്മണ്യ ഹിന്ദ്വത്വ സംഘടനകളെ ഉന്മൂലനം ചെയ്യാനായി കോഴിക്കോട് മീറ്റീങ്ങ് നടത്താനുദ്ദേശിക്കുന്നതിന്റെ തെളിവുകളാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. സമൂഹത്തിൽ നിന്നും ബ്രാഹമണരെ തുടച്ചു നീക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ബ്രാഹമണ്യ വിരുദ്ധ ഹിന്ദുത്വ ഫാസിസ്റ്റ് മുന്നണിയാണ് കോഴിക്കോട് വെച്ച് 2023 ജനുവരി 9ന് കൺവെൻഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് എൻപിജെ കുട്ടിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും കാണാത്ത വർ​ഗീയ നീക്കങ്ങൾ നടക്കുന്നത് കേരളത്തിൽ മാത്രമാണ്. ജാതിയിൽ നിലനിൽക്കാനോ വിശ്വസിക്കാനോ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ. പൂണൂലിട്ടതിന്റെ പേരിൽ ബ്രാഹ്മണർക്ക് പുറത്തിറങ്ങി നടക്കണ്ടേ? ഇത്തരം മുന്നണികൾക്കെതിരെ പ്രവർത്തിക്കാൻ‌ സർക്കാരുകൾ തയ്യാറാകണം.

വീഡിയോ കാണാം