kerala

ഗവർണർക്ക് നേട്ടം, സർക്കാരിന് തിരിച്ചടി, ചാൻസിലർ ബില്ലടക്കം 3 ബില്ലുകൾക്ക് അനുമതി നല്കാതെ രാഷ്ട്രപതി

തിരുവനന്തപുരം∙ ഗവര്‍ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച മൂന്നു ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. 3 ബില്ലുകൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞ് രാഷ്ട്പതിയുടെ പരിഗണനയ്ക്ക് അയച്ചു.ഇതോടെ സർവകലാശാലകളുടെ നിയന്ത്രണത്തിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ് രാഷ്ട്രപതിയുടെ തീരുമാനം

ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്‌സിറ്റി നിയമങ്ങൾ [ഭേദഗതി നമ്പർ.2] [സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നു] ബിൽ, 2022.,യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബിൽ, 2022 [വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ വിപുലീകരണം],യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബിൽ, 2021 [അപ്പലേറ്റ് ട്രിബ്യൂണൽ പ്രശ്‌നവും സാങ്കേതിക സർവകലാശാലയ്ക്കും മറ്റുമുള്ള മറ്റ് ഭേദഗതികൾ]എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.

ഇതോടെ മൊത്തത്തിൽ 7 ബില്ലുകൾ രാഷ്ട്രപതിയുടെ അനുമതിക്ക് അയച്ചു. ഇതിൽ ഒരു ബില്ലിന് മാത്രമാണ് സമ്മതം ലഭിച്ചത്, അതായത് കേരള ലോകായുക്ത ഭേദഗതി ബിൽ, 2022. മറ്റ് ബില്ലുകളുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

സർവകലാശാല തലപ്പത്ത് നിന്നും ഗവർണ്ണറേ മാറ്റുന്ന നിയമം കേരളത്തിൽ മാത്രമായി എങ്ങിനെ നടപ്പാക്കാൻ ആകും എന്നും ചോദ്യം ഉയരുന്നു. നടപ്പാകാൻ സാധ്യതയില്ലാത്ത ബില്ലുകൾ ആണിത്. മാത്രമല്ല സർവകലാശാലകൾ സി പി എമ്മിന്റെ ലക്ഷ്യം ആകുന്നതിനു കനത്ത തിരിച്ചടിയും ഗവർണ്ണർ നല്കുന്നു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

20 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

26 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

51 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago