ബിഗ് ബോസ് മലയാളം സീസൺ രണ്ടിലൂടെ ശ്രദ്ധേയനായ സിനിമ-സീരിയൽ താരം പ്രദീപ് ചന്ദ്രൻ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് ചെറി രീതിയിലാണ് വിവാഹം നടത്തിയത്.
വിവാഹത്തെ കുറിച്ഛ് പ്രദീപ് പറഞ്ഞതിങ്ങനെ, ഞാൻ ബിഗ് ബോസിൽ ജോയിൻ ചെയ്യും മുൻപാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും ‘ബിഗ് ബോസ്’ കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാൽ മതി എന്നായിരുന്നു എന്റെ നിലപാട്.
തിരുവനന്തപുരത്ത് വെച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹം നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ കൊവിഡ് മഹാമാരിയും അതേതുടർന്ന് വന്ന ലോക്ക്ഡൗൺ കാരണമാണ് അതു നടക്കാതെ പോയതെന്നും പ്രദീപ് ചന്ദ്രൻ ഫേസ്ബുക്കിലൂടെ നേരത്തെ അറിയിച്ചിരുന്നു.
കറുത്തമുത്ത് എന്ന പരമ്പരയിലൂടെയാണ് പ്രദീപ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയത്. മേജർ രവി ചിത്രം മിഷൻ 90 ഡെയ്സിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദൃശ്യം, ഒപ്പം, ഇവിടം സ്വർഗ്ഗമാണ്, ഏയ്ഞ്ചൽ ജോൺ, കാണ്ഡഹാർ, ലോക്പാൽ, ലോഹം, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും പ്രദീപ് അഭിനയിച്ചിട്ടുണ്ട്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…