മാമോദിസ ചടങ്ങ് നടത്താൻ കൈക്കൂലി ചോദിച്ച് വൈദികൻ. തൊടുപുഴ കുളപ്പുറം ഇടവക വികാരിയായ പോൾ വിലങ്ങുപാറയിൽ ആണ് മാമോദിസയ്ക്കായി കാനഡയിൽ താമസിക്കുന്ന കുടുംബത്തോടെ കൈക്കൂലി ചോദിച്ചത്. കാനഡയിൽ താമസിക്കുന്ന വ്യക്തിയാണ് സ്വന്തം നാടായ തൊടുപുഴ കുളപ്പുറം ഇടവകയിൽ വന്ന് മക്കളുടെ മാമോദിസ നടത്താൻ ഇടവക വികാരിയെ വിളിച്ചത്. അപ്പോൾ പള്ളിയുടെ ഓഡിറ്റോറിയം പണിതതിനും, അൾത്താര പണിതതിനും, പള്ളി പെയിന്റ് അടിച്ചതിനുൾപ്പെടെ 20000 രൂപ ആവശ്യപ്പെടുന്ന വൈദികന്റെ വോയിസ് റെക്കോഡും പുറത്തായി.
ഇടവകയിൽ ലക്ഷങ്ങൾ നല്കാൻ വിദേശ മലയാളികൾ പണം കൊയ്യുന്നവരല്ലെന്ന് കത്തനരായ താങ്കൾ മനസിലാക്കണമെന്ന് പറഞ്ഞ വ്യക്തിയോട് താൻ കത്തനാരല്ലെന്നും കഴുവേറിയാണെന്നും വൈദികൻ പറയുന്നു. ഇഡിയേറ്റ് എന്ന് വൈദികനെ വിളിച്ചാണ് പ്രവാസി കുടുംബം സംഭാഷണം അവസാനിപ്പിക്കുന്നത്.
വി വിഎം ഡോളേഴ്സ് രക്ഷാധികാരിയായിട്ടുള്ള കുളപ്പുറം (കാൽവരിഗിരി) ഇടവകയിലാണ് ഇത്തരത്തിൽ അതിക്രമം നടക്കുന്നത്. ഫാ. പോൾ വിലങ്ങുപാറയിലിനെപ്പോലെയുള്ളവർ പള്ളി വികാരിയായി നിലകൊള്ളുന്ന സ്ഥലങ്ങൽ ധാരാളം ഉള്ളതിനാലാകാം വിദേശത്തുള്ള ക്രിസ്താനികൾ നാട്ടിലെ ഇടവക ഉപേക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ ക്രിസ്താനികലുെട എണ്ണത്തിൽ ഉണ്ടാകുന്ന കുറവിന് ഇത്തരക്കാർ കാരണഭൂതരാകുന്നു.
വീഡിയോ കാണാം
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…