ന്യൂഡല്‍ഹി. ഇസ്രയേല്‍ പാലസ്തീന് യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുമായി ഫോണില്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ച് ജോര്‍ദാന്‍ രാജാവുമായി ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. മേഖലയില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
അക്രമം, തീവ്രവാദം, സാധാരണ പൗകരന്മാരുടെ മരണം എന്നീ വിഷയങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ബന്ദികളാക്കപ്പെട്ടവരുടെ വിവരങ്ങള്‍ ലഭിക്കാനാണ് സേന ഗാസയിലേക്ക് കടന്നതെന്ന് ഇസ്രയേല്‍ പറയുന്നു.
ഹമാസ് ഇസ്രയേല്‍ നുഴഞ്ഞ് കയറി 200 കൂടുതല്‍ പേരെ ബന്ദികളാക്കിയിരുന്നു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ അറബ് രാജ്യങ്ങള്‍ അതൃപ്തിയുമായി രംഗത്തെത്തി.
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…