topnews

പ്രധാനമന്ത്രി നരേന്ദ്രമോദി ജനപ്രിയനും ഊർജ്വസ്വലനും ദീർഘദർശിയുമായ നേതാവ്- ജസ്റ്റിസ് എംആർ ഷാ

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രീയ നേതാവും ഊര്‍ജ്ജസ്വലനും ദീര്‍ഘവീഷണമുള്ള നേതാവുമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് എംആര്‍ ഷാ. വിരമിക്കല്‍ ദിനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പ്രധാനമന്ത്രിയാണ് ഹീറോയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം രണ്ടാം ഇന്നിംഗ്‌സ് ഉടന്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങള്‍ പ്രസംഗം. വിരമിക്കുകയല്ല, പുതിയ ഇന്നിംഗ്‌സിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ തുടക്കത്തിന് കരുത്ത് പകരുവാന്‍ സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തര്‍ക്കും സ്വന്തം കാഴ്ചപ്പാടുണ്ടെന്നും അത് ജുഡീഷ്യല്‍ ഇടപാടുകളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിലെ ജസ്റ്റിസുമാരില്‍ ഏറ്റവും കൂടുതല്‍ വിധിപ്രസ്താവിച്ചിട്ടുള്ള ന്യായാധിപനാണ് ജസ്റ്റിസ് ഷാ. 2018ലാണ് അദ്ദേഹം സുപ്രീംകോടതി ജസ്റ്റിസായത്. ഏകദേശം 700 കേസുകളില്‍ അദ്ദേഹം വിധി പറഞ്ഞു. അദ്ദേഹം വിരമിച്ചതോടെ സുപ്രീംകോടതി ജഡ്ജുമാരുടെ എണ്ണം 32ആയി.

Karma News Network

Recent Posts

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

12 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

49 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

1 hour ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

3 hours ago