kerala

കേരളത്തില്‍ താമര വിരിയും, ഇത്തവണ നാനൂറില്‍ അധികം സീറ്റുകള്‍ നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട. പത്തനംതിട്ടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിയെ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് പ്രസംഗം ആരംഭിച്ചത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്മാരെ എല്ലാവര്‍ക്കും എന്റെ നമസ്‌കാരം എന്ന് അദ്ദേഹം മലയാളത്തില്‍ അഭിസംബോധന ചെയ്തു. ഇത്തവണ നാനൂറില്‍ അധികം സീറ്റുകള്‍ വേണമെന്നും മോദി മലയാളത്തില്‍ പറഞ്ഞു.

അതേസമയം ഇത്തവണ കേരളത്തില്‍ താമര വിരിയുമെന്ന് ഉറപ്പായതായും. കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാരുടെ എണ്ണം രണ്ടക്കം കടക്കണമെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് യുവത്വത്തിന്റെ ഊര്‍ജം നല്‍കാന്‍ ആഗ്രഹിക്കുന്നു. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി അനില്‍ ആന്റണി യുവത്വത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ മാറിമാറി വരുന്നത് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പേരുകേട്ട സര്‍ക്കാരുകളാണ്. അത് കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ എത്രമാത്രം ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ കേരളത്തിലെ ഇരുമുന്നണികളും അത് കണ്ടില്ലെന്ന് നടക്കുകയാണ്. കേരളത്തിലെ ക്രിസ്ത്യന്‍ പുരോഹിതര്‍ പോലും അവരുടെ ആക്രമണത്തിന് ഇരയാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

പെരുന്നാൾ ദിനത്തിലെ ഓപ്പറേഷൻ, 550ഹമാസ് ഭീകരരേ വധിച്ച് ജൂതപ്പട

റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…

3 hours ago

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

4 hours ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

4 hours ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

5 hours ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

5 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

6 hours ago