ന്യൂഡല്‍ഹി. തമിഴ്നാട്ടിലെ അരുള്‍മിഗു രാമനാഥ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പ്രധാനമന്ത്രി തന്നെ എക്സിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാജ്യത്തെ 140 കോടി ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രര്‍ഥിക്കുന്നതായി അദ്ദേഹം കുറിച്ചു.
ക്ഷേത്രത്തില്‍ പൂജകളില്‍ പങ്കെടുക്കുന്നതിന്റെയും പുണ്യ സ്നാനം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. തിരിച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തിലും ശ്രീ അരുള്‍മിഗു രാമനാഥ സ്വാമനി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ നടന്ന രാമായണ പാരായണത്തിലും അദ്ദേഹം പങ്കെടുത്തു.
ഞായറാഴ്ച ധനുഷ്കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തും. 22നാണ് അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഭക്ത ജനങ്ങള്‍ അയോധ്യയിലേക്ക് എത്തി തുടങ്ങി.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…