കൊല്‍ക്കത്ത. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളില്‍ സന്ദര്‍ശനം നടത്തുമെന്ന് വിവരം. സന്ദേശ്ഖലി വിഷയത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സന്ദേശ്ഖലിയിലെ ചില സ്ത്രീകളെ പ്രധാനമന്ത്രി നേരിട്ടുകാണും.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള വനിതാ വിഭാഗത്തിന്റെ സുപ്രാധാന യോഗത്തിലാണ് മാര്‍ച്ച് ആറ്ന് പ്രധാനമന്ത്രി ബംഗാളില്‍ സന്ദര്‍ശനം നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സന്ദേശ്ഖലിയിലെ സ്ത്രീകളെ പീഡിപ്പിച്ചുവെന്നാണ് കേസ്. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷനും സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തും.
മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘമാണ് സന്ദേഷ്ഖലിയില് എത്തുക. സ്ത്രീകളെ സന്ദര്‍ശിച്ചശേഷം കേസിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശിയ മനുഷ്യാവകാശ കമ്മീഷന് തേടും.
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…