topnews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കയിലേക്ക് ചൊവ്വാഴ്ച പുറപ്പെടും, യുഎസുമായി പ്രതിരോധ കരാറുകള്‍ക്ക് സാധ്യത

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചും. ചൊവ്വാഴ്ച യാത്ര തിരിക്കുന്ന പ്രധാനമന്ത്രിയെ ന്യൂയോര്‍ക്കില്‍ അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ സ്വീകരിക്കും. അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റ് ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ബുധനാഴ്ച ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗ സെഷന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കും.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ 22നാണ്. പ്രതിരോധ സഹകരണം, നിര്‍ണായകമായ സാങ്കേതികവിദ്യകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അതേസമയം രാജ്യം കാത്തിരിക്കുന്ന നിര്‍ണായക കരാറില്‍ അദ്ദേഹം ഒപ്പുവെയ്ക്കുമെന്നുമാണ് വിവരം. ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മിക്കുന്നതിനുള്ള കരാറിലാണ് മോദി ഒപ്പുവെയ്ക്കുക.

ജിഇ എഫ് 144 ജെറ്റ് എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുവനാണ് കരാര്‍. നിരവധി യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്ന കരുത്തേറിയ എഞ്ചിനാണ് ഇത്. ജിഇ 414 എത്തുന്നതോടെ തേജസിന്റെ കരുത്ത് വര്‍ദിപ്പിക്കുവാന്‍ സാധിക്കും. അതേസമയം ഇന്ത്യന്‍ സംഘം തിരഞ്ഞെടുക്കപ്പെട്ട കമ്പനികളുടെ സിഇഒമാരുമായി ചര്‍ച്ച നടത്തും. പുതിയ കരാര്‍ എത്തുന്നതോടെ രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. ജൂണ്‍ 23ന് പ്രധാനമന്ത്രി ഈജിപ്തിലേക്ക് യാത്ര തിരിക്കും.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 min ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

22 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

47 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

48 mins ago