topnews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം, യുദ്ധവിമാന എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ കരാര്‍

ന്യൂഡല്‍ഹി. വ്യോമസേനയ്ക്കായി യുദ്ധവിമാന എഞ്ചിനുകള്‍ നിര്‍മിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിലാണ് തീരുമാനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ ഇലക്ട്രിക് കമ്പനിയാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സുമായി ധാരണയിലെത്തിയത്. ജിഇയുടെ സാങ്കേതിക വിദ്യഉപയോഗിച്ച് ഇന്ത്യയില്‍ എഞ്ചിനുകള്‍ നിര്‍മിക്കും.

ഇന്ത്യയുടെ മേക്ക് ഇന്‍ പദ്ധതിക്ക് ശക്തിപകരുന്നതാണ് തീരുമാനം. ജിഇ ചെയര്‍മാന്‍ എച്ച് ലോറന്‍സ് കള്‍പ് ജൂനിയറുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ജിഇ ഗ്രൂപ്പിന്റെ പ്രഖ്യാപനം. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ബലപ്പെടുത്തുവാന്‍ കരാര്‍ സഹായിക്കുമെന്നും ഇത് ഒരു ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മിക്കുന്നത് എഫ് 414 എന്‍ജിനികളാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം സമാനതകള്‍ ഇല്ലാത്തതാണെന്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്ക് വഹിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നതായി ജിഇ ചെയര്‍മാന്‍ പറയുന്നു.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

46 mins ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

1 hour ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

2 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

2 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

3 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

4 hours ago