അടുത്തിടെയാണ് പൃഥ്വിരാജും സംഘവും ആടുജീവിതം ചിത്രീകരണം പുർത്തിയാക്കി ജോർദാനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടെ 58 പേരാണ് കേരളത്തിലെത്തിയത്.
കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു, ഫലം നെഗറ്റീവാണ്. എന്നിരുന്നാലും ക്വാറന്റെയിൽ കാലാവധി പൂർത്തിയാക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. തന്റെ കോവിഡ് പരിശോധനാ ഫലവും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
ഫോർട്ട് കൊച്ചിയിലെ ഓൾഡ് ഹാർബർ ഹോട്ടലിലായിരുന്നു പൃഥ്വിരാജിന്റെ ആദ്യ ആഴ്ചയിലെ ക്വാറന്റൈൻ. ജോർദാനിൽ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജും സംഘവും ഫോർട്ട് കൊച്ചിയിലെ പെയ്ഡ് ക്വാറന്റൈൻ സെന്ററുകളിലേക്ക് മാറിയത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോർദ്ദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ മെയ് 22 നാണ് കേരളത്തിൽ തിരിച്ചെത്തിയത്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…