entertainment

ആ യാത്ര വല്ലാതെ മിസ്സ് ചെയ്യുന്നെന്ന് പൃഥ്വിരാജ്, എന്നാൽ എനിക്ക് മിസ്സ് ചെയ്യുന്നത് മറ്റൊന്നാണെന്ന് സുപ്രിയ

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് സുപ്രിയ മേനോൻ. ജോർദ്ദാനിൽ ആടു ജീവിതത്തിന്റെ ഷൂട്ടിം​ഗിനായിപ്പോയപ്പോൾ മുതൽ ഓരോ വിശേഷങ്ങളും പ്രേക്ഷകരെ അറിയിച്ചിരുന്നു. പൃഥ്വിരാജും സംഘവും തിരിച്ചെത്തിയെങ്കിലും പ്രൃഥി കോറന്റൈനിലാണ്.

ഫിറ്റ്‌നെസ് വീണ്ടടുക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോൾ.സമയം കിട്ടുമ്പോൾ സോഷ്യൽ മീഡിയയിലും താരം സജീവമാകാറുണ്ട്. പെയ്ഡ് ക്വാറന്റൈനിൽ താമസിക്കുന്ന പൃഥ്വി തന്റെ ക്വാറന്റൈൻ കേന്ദ്രത്തിൽ മിനി ജിം ഒരുക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ശേഷം താരം പങ്കുവച്ച ചിത്രം സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓർമ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയർ ചെയ്തിരിക്കുകയാണ്.

2020 ജനുവരിയിൽ നമ്മൾ രാജ്യാതിർത്തികൾ കടന്ന് നടത്തിയ ഡ്രൈവ് ഓർമ്മയുണ്ടോ. ദീർഘദൂര യാത്രയിൽ സ്വിറ്റ്‌സർലാൻഡ്/ഫ്രാൻസ് അതിർത്തിയിൽ വിശ്രമിച്ചത്. അന്നത്തെ വർഷത്തെക്കുറിച്ച് അത്തരം വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരുന്നു. ലോകം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യാത്രക്കാർക്ക് അവർ ആഗ്രഹിക്കുന്ന യാത്ര നടത്താനാകുമെന്നും കരുതാം എന്നുമാണ് പൃഥ്വിരാജ് ഫോട്ടോ പങ്കുവച്ച് എഴുതിയത്.

എന്നാൽ ആ യാത്ര മിസ് ചെയ്യുന്നുവെങ്കിലും കൂടുതൽ മിസ് ചെയ്യുന്നത് പൃഥ്വിരാജിനെയാണ് എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി.

Karma News Network

Recent Posts

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

14 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

56 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

2 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

3 hours ago