kerala

സ്ത്രീകളെ സെന്റിയടിച്ച് വീഴ്ത്തി പണവും സ്വർണവും കവർന്ന യുവാവ് പിടിയിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്ത്രികളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്നയാൾ ആലപ്പുഴയിൽ പിടിയില്‍. ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജുവാണ് (28) പിടിയിലായത്. പണവും സ്വർണാഭരണവും തട്ടിയെടുത്തെന്ന് ചെങ്ങനൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹ മാധ്യമത്തിൽ സജീവമായ അജിത്ത് ബിജു സമാന കേസിലും അറസ്റ്റിലായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങള്‍ വഴിയാണ് അജിത്ത് ബിജു തട്ടിപ്പ് നടത്തുന്നത്. ടിക്ക് ടോക്കിൽ സജീവമായ അജിത്തിന്റെ ഇപ്പോഴത്തെ തട്ടകം ഇൻസ്റ്റാഗ്രാം ആണ്. പർപ്പിൾ മെൻ മിസ്റ്റർ അജിത്‌കൃഷ്‌ണ എന്നായിരുന്നു ഇയാളുടെ ഇൻസ്റ്റാഗ്രാം ഐഡി. ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിക്കും തുടർന്ന് ഓരോ ദുരിതങ്ങള്‍ പറ‍ഞ്ഞ് സ്വർണവും പണവും തട്ടിയെടുക്കും. തിരികെ ചോദിച്ചാല്‍ ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ ചെങ്ങനൂർ സ്വദേശിനിയുടെ കയ്യിൽ നിന്ന് ഒന്നര ലക്ഷം രൂപയും സ്വർണാഭരണവും തട്ടിയെടുത്തെന്നാണ് പരാതി.

Karma News Network

Recent Posts

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

5 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

20 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

35 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

38 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

1 hour ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

1 hour ago