Premium

മോദി നല്ലവൻ കണ്ടതിൽ അഭിമാനം, ഇന്ത്യൻ പതാക വീശി മോദിയ്ക്ക് മുസ്ലിങ്ങളുടെ സ്വീകരണം

26 വർഷങ്ങൾക്കു ശേഷം ഈജിപ്തിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യൻ പതാകകളുമായി ഈജിപ്തിലെ മുസ്ലിം വിശ്വാസികൾ. തൊണ്ണൂറു ശതമാനവും മുസ്ലിം സമുദായക്കാരാണ് ഈജിപ്റ്റിൽ. അത് കൊണ്ട് തന്നെ മോഡി എത്തുമ്പോൾ മോദിയെ സ്വീകരിയ്ക്കാൻ ഇന്ത്യയുടെ പതാകയുമായി ഈജിപ്റ്റിലെ വിശ്വാസികൾ എത്തിയത് തന്നെ മോദിയോടുള്ള സ്വീകാര്യത തന്നെയാണ് വ്യക്തമാക്കുന്നത് ഞങ്ങൾ ഇത് വരെ മനസിലാക്കിയ ഒരു വ്യക്തിയല്ല നരേന്ദ്രമോദി എന്ന് അവർ പറയുമ്പോൾ മോദിയെ എത്രമാത്രം അവർ ഹൃദയം കൊണ്ട് ഉൾകൊണ്ട കഴിഞ്ഞു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യൻ പതാക വീശി മോദിയെ അവർ സ്വീകരിയ്ക്കുന്ന ദൃശ്യങ്ങൾ ഈജിപ്തിന്റെ ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്)ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്.

1953 ജൂൺ18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു. ജനറൽ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു. 85- 95%വും മുസ്ലീമുകളാണ്. ഈയവസരത്തിൽ പറയേണ്ടുന്ന മറ്റൊരു പ്രധന കാര്യം നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ പ്രവർത്തനം പ്രശംസനീയമാനെന്ന മുസ്ലിം നേതാക്കന്മാരുടെ പരാമർശം മോദിയ്ക്ക് ഒരു അംഗീകാരമാണ് ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയെയും പ്രധാനമന്ത്രി സന്ദർശിച്ചു. നരേന്ദ്രമോദിയെ കാണാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ പ്രവർത്തനം പ്രശംസനീയമാണെന്നും ഗ്രാൻഡ് മുഫ്തി ഡോ ഷൗക്കി ഇബ്രാഹിം അബ്ദുൽ കരീം അല്ലാം പറഞ്ഞു.

വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരാൻ വിവേകപൂർണ്ണമായ നയങ്ങളാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രധാനമന്ത്രി മോദിയെ കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് ഞങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ്. രണ്ട് കൂടിക്കാഴ്ചകൾക്കിടയിൽ ഇന്ത്യയിൽ വലിയ വികസനം നടക്കുന്നതായി ഞാൻ കണ്ടു. ഇന്ത്യ പോലൊരു വലിയ രാജ്യത്തിന് വേണ്ടിയുള്ള ജ്ഞാനപൂർവകമായ നേതൃത്വമാണ് പ്രധാനമന്ത്രി മോദിയിൽ പ്രതിഫലിക്കുന്നത്.

ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം കൊണ്ടുവരുന്നതിൽ പ്രധാനമന്ത്രി മോദി വിവേകപൂർണ്ണമായ നയങ്ങളാണ് സ്വീകരിക്കുന്നത്. മതപരമായ തലത്തിൽ ഞങ്ങൾക്ക് ഇന്ത്യയുമായി ശക്തമായ സഹകരണമുണ്ട്. ഇന്ത്യ ഇവിടെ ഒരു ഇൻഫർമേഷൻ ടെക്നോളജി സെന്റർ ഓഫ് എക്സലൻസ് നൽകാനും പോകുന്നു. ഞങ്ങൾക്ക് ഒരുപാട് സഹകരണ സാധ്യതകളുണ്ട്’. ഈജിപ്ഷ്യൻ പ്രസിഡന്റ് എൽ-സിസിയുമായും നരേന്ദ്രമോദി ചർച്ച നടത്തും.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്ത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണം. വിവിധ ഈജിപ്ഷ്യൻ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. വ്യാപാര ബന്ധങ്ങൾ, ഊർജ സഹകരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്‌ബൗലിയുമായും ഉന്നത കാബിനറ്റ് മന്ത്രിമാരുമായും നരേന്ദ്രമോദി ചർച്ച നടത്തി.

Karma News Network

Recent Posts

അയെന്താ ചേട്ടാ, ജയ് തെലങ്കാനയും ജയ് പാലസ്തീനും മാത്രേ ഉള്ളോ? ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

6 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

13 mins ago

കളിയിക്കവിള കൊലപാതം, പ്രതി അറസ്റ്റിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

34 mins ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

44 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

1 hour ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

2 hours ago