national

പി.​ടി.​ഉ​ഷ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

 

ന്യൂ​ഡ​ല്‍​ഹി/ മുൻ ഒളിംപിക്‌സ് താരം പി.​ടി.​ഉ​ഷ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഹി​ന്ദി​യി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. കൂടൂതൽ പേർ സംസാരിക്കുന്ന ഭാഷയായതിനാലാണ് ഹിന്ദിയിൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തതെന്നു ഉഷ പ​റ​ഞ്ഞു. ത​നി​ക്ക് ല​ഭി​ച്ച പ​ദ​വി കാ​യി​ക​മേ​ഖ​ല​ക്ക് ലഭിച്ച അംഗീകാരമാണെന്ന് ഉഷ പ്രതികരിച്ചു. ​

രാ​ജ്യ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ച​ട​ങ്ങാ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്. ച​ട​ങ്ങു​ക​ള്‍ കാ​ണാ​ന്‍ പി.​ടി. ഉ​ഷ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തിയിരുന്നു.

ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല, പി. ​ചി​ദം​ബ​രം, ക​പി​ല്‍ സി​ബ​ല്‍, ആ​ര്‍. ഗേ​ള്‍ രാ​ജ​ന്‍, എ​സ്. ക​ല്യാ​ണ്‍ സു​ന്ദ​രം, കെ.​ആ​ര്‍.​എ​ന്‍ രാ​ജേ​ഷ് കു​മാ​ര്‍, ജാ​വേ​ദ് അ​ലി ഖാ​ന്‍, വി. ​വി​ജേ​ന്ദ്ര പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രും ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​യി.

Karma News Network

Recent Posts

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

2 mins ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

8 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

8 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

9 hours ago