social issues

പുല്‍വാമ ദുരന്തത്തിന് രണ്ട് വയസ്, അനുസ്മരണ ചടങ്ങ് നടത്തി അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത്

ജമ്മു കാശ്മീരില്‍പുല്‍വാമ ജില്ലയിലെ അവാന്തിപുരക്കടുത്ത്സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്നവാഹനത്തിനുനേരെ ചാവേര്‍ ആക്രമണം നടത്തിയതില്‍ 40 ഓളം ധീര സൈനികരുടെ ജീവ ത്യാഗത്തിന് 2മത് ഓര്‍മ്മ ദിനമാണ് ഫെബ്രുവരി 14. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് വൈകുന്നേരം അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി.

ആറുമണിക്ക് പാളയത്തുള്ള യുദ്ധ സ്മാരകത്തില്‍ ജില്ലാ പ്രസിഡന്റ് ശ്രീ പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുസ്മരണ ചടങ്ങില്‍ സംസ്ഥാന രക്ഷാധികാരി കേണല്‍ ആര്‍ ജി നായര്‍ മണ്‍ചിരാത് തെളിയിച്ച് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീകൃഷ്ണകുമാര്‍ ബി.ആര്‍, സംസ്ഥാന സെക്രട്ടറി ശ്രീ പത്മകുമാര്‍ എന്‍.ബി. സെക്രട്ടറി ശ്രീശ്രീകുമാര്‍, ക്ഷേത്ര സംരക്ഷണ സമിതി ഉപാദ്ധ്യക്ഷന്‍ ശ്രീ ഷാജുവേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു ,ജില്ലാ കമ്മറ്റിയംഗങ്ങളും പങ്കെടുത്തു.

Karma News Network

Recent Posts

വിവാദ പരാമർശം തിരുത്താൻ മന്ത്രിക്ക് സമയം നൽകണം, സജി ചെറിയാൻ യോഗത്തിൽ പങ്കെടുക്കാത്തത് പേടിച്ചിട്ട്, മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം : തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ തെറ്റ് പറ്റിയാൽ തിരുത്തുന്നയാളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ശുദ്ധമനസ് കൊണ്ട് പറഞ്ഞു…

12 mins ago

ബാലബുദ്ധിക്കാരൻ, രാഹുലിനെ എയറിലാക്കി മോദി സഭയിൽ തകർത്താടുന്നു, ബാലബുദ്ധി ഇരുന്ന് മോങ്ങുന്നു

പാർലമെന്റിൽ രാഹുൽ ഗാന്ധിയേ ബാല ബുദ്ധിക്കാരൻ എന്ന് വിളിച്ച് മോദി. 7 തവണ മോദി രാഹുലിനെ ബാല ബുദ്ധിക്കാരൻ എന്ന്…

37 mins ago

ഭൂമി ഇടപാട് വിവാദം , പണം മടക്കി നൽകി ഒത്തുതീർത്ത് ഡിജിപി

സംസ്ഥാന ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് വിവാദം ഒത്തുതീർപ്പായി. പരാതിക്കാരനായ ഉമർ ഷെരീഫിന് ഡിജിപി പണം…

47 mins ago

മദ്യനയ അഴിമതികേസ്, ജാമ്യം തേടി കെജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ

ന്യൂഡൽഹി: മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ബുധനാഴ്ച ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിനായി കേജ്‌രിവാൾ…

1 hour ago

കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ് ചുമതലയേൽക്കും

ന്യൂഡൽഹി : കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിനെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവിറക്കി.…

1 hour ago

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും മാഹി പോലീസും,ഫയർഫോഴ്സും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂത്തുപറമ്പ് പാതിരിയാട് സ്വദേശിയായ…

2 hours ago