entertainment

ഇഷ്ട നടൻ ദുൽഖർ,ബാംഗ്ലൂർ ഡെയ്‌സും ഓകെ കൺണിയും കണ്ടിട്ടുണ്ട്, പി.വി സിന്ധു

ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പിവി സിന്ധു. 2016ലെ ഒളിമ്പിക്സിൽ വെള്ളി നേടിയ സിന്ധു 2021ൽ വെങ്കലമാണ് നേടിയത്. പി.വി. സിന്ധുവിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് കോടിക്കണക്കിന് ജനങ്ങൾ. നേരത്തെ ഒരിക്കൽ കേരളത്തിൽ എത്തിയപ്പോഴുള്ള സിന്ധുവിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തുടർച്ചയായി രണ്ട് ഒളിംപിക്സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയപ്പോൾ ഒരിക്കൽ കൂടി അഭിമുഖത്തിലെ പരാമർശങ്ങൾ ഉയർന്നു വരികയായിരുന്നു.

ബാംഗ്ലൂർ ഡെയ്സ് കണ്ടിട്ടുണ്ട്. ദുൽഖർ സൽമാനെ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ തന്നെ ഓകെ കൺമണി എന്ന ചിത്രവും കണ്ടിട്ടുണ്ട് എന്നാണ് സിന്ധു പറയുന്നത്. മൂന്നാം സ്ഥാനത്തിനുള്ള മുഖാമുഖത്തിൽ ചൈനയുടെ ഹെ ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്‌കോറിന് മറികടന്ന് ആയിരുന്നു സിന്ധുവിന്റെ വെങ്കലനേട്ടം.

ടോക്യോയിൽ ഇന്ത്യയുടെ മെഡൽനേട്ടം രണ്ടായി ഉയർന്നു. സെമിയിലെന്നപോലെ വെങ്കല മെഡൽപോരിലും ആദ്യം മുന്നിലെത്തിയത് സിന്ധു ആയിരുന്നു. ബിങ് ജിയാവോയുടെ മേൽ 4-0ന്റെ മുൻതൂക്കം സിന്ധു പിടിച്ചെടുത്തു. എന്നാൽ ശക്തമായി തിരിച്ചടിച്ച ബിങ് ജിയാവോ ആറിൽ അഞ്ച് പോയിന്റും പോക്കറ്റിലാക്കി 5-5ന് ഒപ്പമെത്തി

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

6 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

37 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

37 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago