നിലവിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി കൂടുതൽ ഇളവുകൾ ഖത്തർ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ അടച്ചിട്ട മുറികളിൽ മാസ്ക് ധരിക്കണ്ട എന്നതാണ് പ്രധാന പ്രഖ്യാപനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പൊതു പരിപാടികൾ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.
ഈ മാസം 21 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ആശുപത്രികളിലും പൊതു ഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുന്നവരും മാസ്ക് ധരിക്കുന്നത് തുടരണം. അടച്ചിട്ട കെട്ടിടങ്ങളിലും കടകളിലും നേരത്തെ മാസ്ക് ധരിക്കേണ്ടത് നിർബന്ധമായിരുന്നു. ഇക്കാര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം നൂറിന് മുകളിൽ തന്നെ തുടരുകയാണ്. എന്നാൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും അതിൽ ഗ്രീൻ സിഗ്നൽ ലഭിക്കുകയും വേണം.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം: കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…