entertainment

റഷ്യ ഉക്രെയ്ൻ യുദ്ധത്തിനും സുഡാനിലെ ആഭ്യന്തര യുദ്ധത്തിനും ആഗോളതാപനത്തിനും ഉത്തരവാദിയെ കണ്ടുമട്ടി- രാഹുൽ ഈശ്വർ

നടൻ ദിലീപിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് രാഹുൽ ഈശ്വർ. ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് രാഹുൽ ഈശ്വർ നൽകിയിരിക്കുന്നത്.റഷ്യ ഉക്രെയ്ൻ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടിയെന്നും സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദിയുമാണെന്നും ഇത് മലയാളികളല്ലാത്തവർക്ക് മനസിലാകില്ലഎന്നും കുറിച്ച് സ്മൈലി സ്റ്റക്കറുകളോടെയാണ് രാഹുൽ ഈശ്വർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേർ പോസ്റ്റ് മനസിലാക്കി ചിരിക്കുന്ന സ്മൈലികളും കമൻ്റ് ചെയ്തിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനൽ ചർച്ചകളിലെ പതിവ് മുഖമാണ് രാഹുൽ ഈശ്വർ. നടിയെ ആക്രമിച്ച കേസിൽ നടനും പ്രതിയുമായ ദിലീപാണ് ശരിക്കും ഇരയായത് എന്ന് നേരത്തെ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

സമകാലിക വിഷയങ്ങളിൽ തൻ്റെതായ നിലപാടുകൾ തുറന്നു പറയുകയും അത് സമർത്ഥിക്കുകയും ചെയ്തു വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിൽക്കുന്നയാളാണ് രാഹുൽ ഈശ്വർ. നടൻ ദിലീപുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാനൽ ചർച്ചകളിലെ സജീവ മുഖമായിരുന്നു രാഹുൽ ഈശ്വർ. ദിലീപ് വിഷയത്തിൽ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വന്നവരിൽ എന്നും രാഹുൽ ഈശ്വർ മുന്നിലുണ്ടായിരുന്നു. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തി ദിലീപാണെന്നും രാഹുൽ ഈശ്വർ പറഞ്ഞിട്ടുണ്ട്

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

15 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

47 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago