Categories: nationaltopnews

എം.പിമാര്‍ക്ക് താമസിക്കാനായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തു വിട്ട ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ ലിസ്റ്റില്‍ രാഹുല്‍ ഗാന്ധിയുടെ തുഗ്ലക്ക് വീടും

ന്യൂദല്‍ഹി: എം.പിമാര്‍ക്ക് താമസിക്കാനായി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തു വിട്ട ഒഴിഞ്ഞു കിടക്കുന്ന ബംഗ്ലാവുകളുടെ ലിസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന തുഗ്ലക്ക് ലെയിനിലെ പന്ത്രണ്ടാം നമ്പര്‍ വീടും. 2004ല്‍ രാഹുല്‍ഗാന്ധി ആദ്യമായി അമേത്തിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയത മുതല്‍ താമസിച്ചിരുന്ന വീടാണിത്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്ക് തെരഞ്ഞെടുക്കാനായാണ് ബംഗ്ലാവുകളും ഫ്‌ളാറ്റുകളുമടക്കം 517 വസതികളുടെ പേര് വിവരങ്ങള്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് സര്‍ക്കുലറിറക്കിയത്. നിലവില്‍ രാഹുല്‍ഗാന്ധിയുടേത് ‘ടൈപ്പ് 8’ കാറ്റഗറിയില്‍ വരുന്ന ബംഗ്ലാവാണ്. നിയമപ്രകാരം ഒഴിവ് വരുന്ന ബംഗ്ലാവുകള്‍ക്കായി എം.പിമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

Karma News Network

Recent Posts

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

13 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

23 mins ago

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

34 mins ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

50 mins ago

പരപുരുഷ ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് യുവാവ്

മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…

1 hour ago

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

1 hour ago